02:21pm 10 November 2026
NEWS
കേരള കോൺഗ്രസ് എമ്മിനെതിരെ വനംമന്ത്രി എ കെ ശശീന്ദ്രൻ.
11/07/2025  06:15 PM IST
സണ്ണി ലുക്കോസ്
കേരള കോൺഗ്രസ് എമ്മിനെതിരെ വനംമന്ത്രി എ കെ ശശീന്ദ്രൻ.

കേരള കോൺഗ്രസ് (എം) മുന്നണി മര്യാദ പാലിക്കണമെന്ന് വനം മന്ത്രി ആവശ്യപ്പെട്ടു. മുന്നണി മര്യാദ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. പക്വതയോടെ വേണം വിമർശനങ്ങൾ ഉന്നയിക്കാൻ. സാമുദായിക സംഘടനകളുടെ ചട്ടുകമായി കേരള കോൺഗ്രസ് മാണി വിഭാഗം മാറുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img